Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleaning Was

Kasaragod

കൊ​ട്ടോ​ടി ഗ​വ. സ്കൂ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി

കൊ​ട്ടോ​ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പൂ​ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നു കു​ര്യാ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ശ്രീ​വി​ദ്യ, അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഗം​ഗാ​ധ​ര​ൻ, പി. ​ഗീ​ത, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​ര​മ, മു​ഖ്യാ​ധ്യാ​പി​ക എം.​കെ. അ​സ്മാ​ബി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​ജി. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up